കര്‍ണാടക ബന്ദില്‍ 50 പേര്‍ കസ്റ്റഡിയില്‍; ബന്ദ് പൂര്‍ണം | Karnataka Bandh Latest

2023-09-29 186

Karnataka band 44 flights were canceled | കാവേരി നദീജല തര്‍ക്കത്തിലെ ബന്ദിന്റെ പശ്ചാത്തലത്തില്‍ 50 കന്നഡ അനുകൂല സംഘടനാ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പാലനത്തിന് മുന്‍കരുതല്‍ എന്ന പേരിലാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് എന്ന് ബെംഗളൂരു റൂറല്‍ അഡീഷണല്‍ സൂപ്രണ്ട് മല്ലികാര്‍ജുന്‍ ബലദണ്ടി പറഞ്ഞു.

#KarnatakaBandh #cauverywater

~PR.18~ED.23~HT.24~